OST ഫയൽ PST ആയി മാറ്റാം | ലളിതമായ ഔട്ട്ലുക്ക് വീണ്ടെടുക്കൽ
00:00 OST PST ആയി മാറ്റുന്നത് എങ്ങനെ - സൗജന്യവും പണമടച്ചുള്ളതുമായ രീതികൾ വിശദീകരിച്ചിരിക്കുന്നു
00:11 OST ടു PST കൺവേർഷൻ അവലോകനം
00:14 സൗജന്യ രീതി – ഔട്ട്ലുക്ക് ഉപയോഗിച്ച് OST ഫയൽ PST ആയി മാറ്റുക
00:19 ആവശ്യകത – ഔട്ട്ലുക്കിൽ OST കോൺഫിഗർ ചെയ്തിരിക്കണം
00:26 ഔട്ട്ലുക്ക് അക്കൗണ്ട് ക്രമീകരണങ്ങൾ തുറക്കുക
00:43 ഔട്ട്ലുക്കിലേക്ക് പുതിയ PST ഫയൽ ചേർക്കുക
🎙️ മലയാളം Key Notes & Transcript
ഹായ് ഗെയ്സ്, അൻസാർ ഹിയർ. അപ്പോൾ നമ്മൾ ഇന്ന് പഠിക്കാൻ പോകുന്നത് OST ഫയൽ എങ്ങനെ സൗജന്യമായി. PST ആയി മാറ്റാം എന്നാണ്. ഇതിന് പ്രധാനമായും രണ്ട് വഴികളുണ്ട്. ഒന്ന് സൗജന്യമായ വഴി, അതായത് Outlook-ൽ തന്നെ ലഭ്യമായ എക്സ്പോർട്ട് ഫീച്ചർ ഉപയോഗിച്ച്. മറ്റൊന്ന് പെയ്ഡ് വഴി, അതായത് മൂന്നാം കക്ഷി സോഫ്റ്റ്വെയർ ഉപയോഗിച്ച്. പെയ്ഡ് ആയ വഴി. അപ്പോൾ സൗജന്യമായി ചെയ്യാൻ ആദ്യം നിങ്ങളുടെ Outlook റണ്ണിങ് ആയിരിക്കണം, ഒപ്പം അതിൽ. അവിടെ OST ഫയൽ കൃത്യമായി കോൺഫിഗർ ചെയ്തിട്ടുണ്ടാകണം. അപ്പോൾ നമുക്ക് ഇത് വളരെ ലളിതമായിട്ട് എന്താണെന്ന് നോക്കാം. ആദ്യം നമ്മൾ ഫയലിൽ ഒന്ന് ക്ലിക്ക് ചെയ്യുക. Outlook ഓപ്പൺ ചെയ്ത ശേഷം ഫയലിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് സെറ്റിങ്സിലേക്ക് പോവുക. നോക്കൂ, ഇവിടെ എന്റെ ഒരു ഐഡി. ഇതുപോലെ നേരത്തെ തന്നെ കോൺഫിഗർ ചെയ്തു വെച്ചിട്ടുണ്ട്. അതിലൊരു OST ഫയലും ആഡ് ചെയ്തിട്ടുണ്ട്. ഇത്. ഇതൊരു തികച്ചും സൗജന്യമായ ഒരു വഴിയാണ്. അപ്പോൾ നമ്മൾ ഇതിൽ ചെയ്യേണ്ടത്, ഏറ്റവും ആദ്യം ആഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക എന്നതാണ്, എന്നിട്ട് നമ്മൾ നമ്മൾക്ക് ആവശ്യമുള്ള ആ ഫയൽ ലൊക്കേഷൻ അവിടെ സെലക്ട് ചെയ്തു കൊടുക്കാം. തുടർന്ന് നമ്മൾ ഒരു പുതിയ PST ഫയൽ അവിടേക്ക് ആഡ് ചെയ്യും, അതായത് ഒരു New PST. അതിനുശേഷം അത് കൊടുത്തു ഓക്കെ ചെയ്യുക. അതിനുശേഷം നമ്മൾ ഇപ്പോൾ ആഡ് ചെയ്ത ആ പുതിയ PST ഫയൽ തൽക്കാലത്തേക്ക് ഡിഫോൾട്ട് ആയി സെറ്റ് ചെയ്യണം. അതായത് Set as default ...
📋 Overview & Step-by-Step Guide
00:11 OST ടു PST കൺവേർഷൻ അവലോകനം
00:14 സൗജന്യ രീതി – ഔട്ട്ലുക്ക് ഉപയോഗിച്ച് OST ഫയൽ PST ആയി മാറ്റുക
00:19 ആവശ്യകത – ഔട്ട്ലുക്കിൽ OST കോൺഫിഗർ ചെയ്തിരിക്കണം
00:26 ഔട്ട്ലുക്ക് അക്കൗണ്ട് ക്രമീകരണങ്ങൾ തുറക്കുക
00:43 ഔട്ട്ലുക്കിലേക്ക് പുതിയ PST ഫയൽ ചേർക്കുക
01:05 പുതിയ PST ഡിഫോൾട്ട് ആയി സജ്ജമാക്കുക
01:20 അക്കൗണ്ട് ക്രമീകരണങ്ങൾ വീണ്ടും തുറക്കുക
01:28 ഒറിജിനൽ PST-ലേക്ക് തിരികെ പോവുക
01:47 OST ഫയലിൽ നിന്നുള്ള എല്ലാ ഇമെയിലുകളും തിരഞ്ഞെടുക്കുക
01:53 ഇമെയിലുകൾ PST ഫോൾഡറിലേക്ക് മൂവ് / കോപ്പി ചെയ്യുക
02:02 ഇൻബോക്സ് ഇമെയിലുകൾ പുതിയ PST-ലേക്ക് കോപ്പി ചെയ്യുക
02:17 സെന്റ് ഐറ്റങ്ങൾ PST-യിലേക്ക് കോപ്പി ചെയ്യുക
02:38 സൗജന്യ രീതിയുടെ പരിമിതികൾ വിശദീകരിച്ചിരിക്കുന്നു
02:48 പെയ്ഡ് രീതി – ഔട്ട്ലുക്ക് ഇല്ലാതെ OST PST ആയി മാറ്റുക
02:51 പെയ്ഡ് OST ടു PST ടൂൾ എപ്പോഴാണ് ഉപയോഗിക്കേണ്ടത്
03:07 OST ടു PST സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക
03:11 ട്രയൽ വേർസസും പെയ്ഡ് വേർസസും തമ്മിലുള്ള വ്യത്യാസം
03:26 OST ടു PST കൺവെർട്ടർ ടൂൾ തുറക്കുക
03:48 OST ഫയൽ ബ്രൗസ് ചെയ്ത് തിരഞ്ഞെടുക്കുക
04:02 PST-നായുള്ള ഡെസ്റ്റിനേഷൻ ഫോൾഡർ തിരഞ്ഞെടുക്കുക
04:08 OST ടു PST കൺവേർഷൻ ആരംഭിക്കുക
04:11 PST ഫയൽ വിജയകരമായി ക്രിയേറ്റ് ചെയ്തു
04:24 കൺവേർട്ട് ചെയ്ത PST ഫയൽ ഔട്ട്ലുക്കിലേക്ക് ചേർക്കുക
സോഫ്റ്റ്വെയർ ലിങ്കിനായി ഈ ഇമെയിലിൽ ബന്ധപ്പെടുക: [email protected]
❓ Frequently Asked Questions (മലയാളം)
Is this tutorial 100% free to follow?
Yes! All guides and methods demonstrated by Technical Anshu use free, legal, and educational resources.
Can beginners follow this guide?
Absolutely! Every step is demonstrated on-screen with detailed instructions so anyone can follow along easily.
Where can I ask questions if I get stuck?
Leave a comment directly on the YouTube video, and our community and Technical Anshu will help you out.